Sunday
May 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home Latest News

Latest News

പ്രതികള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ എന്‍.ഐ.എക്ക് അതൃപ്തി

കൊച്ചി: തീവ്രവാദക്കേസുകളിലെ പ്രതികള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അതൃപ്തി അറിയിച്ചു. തടിയന്റവിടെ നസീറിന്റെ മുഖംമറയ്ക്കാത്ത ദൃശ്യങ്ങള്‍ വന്നതും നസീറിന് മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരം നല്‍കിയതും ഗുരുതരമായ സംഗതിയായി എന്‍.ഐ.എ കോടതിയെ അറിയിച്ചു.
Read more...
 

നവംബര്‍ കണ്ണൂര്‍ വിമാനത്താവള നിര്‍മാണം ഒന്നിന് തുടങ്ങും

തിരുവനന്തപുരം: വടക്കന്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും. പൂര്‍ണമായും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാകും 'കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്' (കിയാല്‍) പ്രവര്‍ത്തിക്കുക. സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ കമ്പനിയുടെ ഓഹരിയെടുക്കത്തക്കവിധം ചട്ടങ്ങളില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Read more...

ഇന്ത്യാ-പാക്‌ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ന്‌ ഇസ്ലാമാബാദില്‍ നടക്കും

ഇസ്ലാമാബാദ്‌: ഇന്ത്യാ-പാക്‌ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ന്‌ ഇസ്ലാമാബാദില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമാ റാവുവും പാക്‌ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറും പങ്കെടുക്കും. വിദേശകാര്യമന്ത്രിമാരായ എസ്‌.എം.കൃഷ്‌ണയും ഷാ മുഹമ്മദ്‌ ഖുറേഷിയും അടുത്തമാസം 15ന്‌ നടത്തുന്ന ചര്‍ച്ചയുടെ അജന്‍ഡ സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനിക്കും. ചര്‍ച്ചയ്‌ക്കു മുന്നോടിയായി വാഗാ അതിര്‍ത്തിയില്‍ വച്ച്‌ തടവുകാരെ പാകിസ്‌താന്‍ ഇന്ത്യയ്‌ക്ക് കൈമാറി. അതിര്‍ത്തി ലംഘിച്ചും മതിയായ രേഖകളില്ലാതെയും പാക്കിസ്‌താനിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞ തടവുകാരെയാണ്‌ വിട്ടയച്ചത്‌. നടപടി ചര്‍ച്ചകള്‍ക്ക്‌ ഊര്‍ജം പകരുമെന്ന പ്രതീക്ഷയിലാണ്‌ പാക്കിസ്‌താന്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇനി പാക്കിസ്‌താനോട്‌ നടപടി ആവശ്യപ്പെടുന്നതിന്‌ പകരം നിലവിലെ അവസ്‌ഥ അവതരിപ്പിക്കുക മാത്രമാവും ഇന്ത്യ ചര്‍ച്ചയില്‍ ചെയ്യുകയെന്ന്‌ നിരുപമ റാവു നേരത്തെ വ്യക്‌തമാക്കിയിരുന്നു.

യു.ഡി.എഫ്‌ ഉന്നതാധികാര സമിതി യോഗം തിങ്കളാഴ്‌ച

തിരുവനന്തപുരം: യു.ഡി.എഫ്‌ ഉന്നതാധികാര സമിതി യോഗം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ തിരുവനന്തപുരത്ത്‌ ചേരും. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ്‌ ഹൗസിലാണ്‌ യോഗം ചേരുക.
Read more...

യുവാവ്‌ വെട്ടേറ്റു മരിച്ച നിലയില്‍

പാലക്കാട്‌: ജില്ലയിലെ പെരിങ്ങോട്ടു കുറിശിയില്‍ യുവാവിലെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പിലാപ്പുള്ളി സ്വദേശി കണ്ണന്‍ (36) എന്നയാളുടെ മൃതദ്ദേഹമാണ്‌ കണ്ടെത്തിയത്‌.

റോഡരികില്‍ പൊതുയോഗം പാടില്ലെന്നു ഹൈക്കോടതി.

റോഡരികില്‍ പൊതുയോഗം പാടില്ലെന്നു ഹൈക്കോടതി.പൊതുനിരത്തുകള്‍ക്കു സമീപം പൊതുയോഗങ്ങള്‍ നടത്തുന്നതു ഹൈക്കോടതി വിലക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇതെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്. ഗോപിനാഥനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.വിലക്കു ലംഘിച്ചാല്‍ സംഘാടകര്‍ക്കെതിരേ പോലീസ്‌ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Read more...

കുട്ടുകൂടാം


ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയെ മുന്നില്‍ക്കണ്ട് രൂപകല്‍പ്പന ചെയ്ത... #The View News# മൈക്രോസോഫ്ട് വേഡ് ഡോക്യുമെന്റുകളുടെ രൂപത്തില്‍ ഈമെയിലിലൂടെ പുതിയൊരു... #The View News# കൊച്ചി: തീവ്രവാദക്കേസുകളിലെ പ്രതികള്‍ മാധ്യമങ്ങളോട്... #The View News# തിരുവനന്തപുരം: വടക്കന്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ ... #The View News# ഇസ്ലാമാബാദ്‌: ഇന്ത്യാ-പാക്‌ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ന്‌ ... #The View News# തിരുവനന്തപുരം: യു.ഡി.എഫ്‌ ഉന്നതാധികാര സമിതി യോഗം തിങ്കളാഴ്‌ച ... #The View News# പാലക്കാട്‌: ജില്ലയിലെ പെരിങ്ങോട്ടു കുറിശിയില്‍ യുവാവിലെ ... #The View News# പൊതുനിരത്തുകള്‍ക്കു സമീപം പൊതുയോഗങ്ങള്‍ നടത്തുന്നതു ഹൈക്കോടതി ... #The View News# ഫ്രാന്‍സിനെ  ഉറുഗ്വയും  മേക്സികൊയെ    ദക്ഷിണാഫ്രിക്കയും  സമനിലയില്‍ ... #The View News# ചെന്നൈ: തമിഴ്‌നാട്ടില്‍ വില്ലുപുരം ജില്ലയില്‍ പേരണി റെയില്‍വെ സ്റ്റേഷനു... #The View News#